NEWSKERALA ചേകന്നൂര്‍ മൗലവി കേസ് ; പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു 15th October 2018 212 Share on Facebook Tweet on Twitter കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.