പോര്‍ബന്ദര്‍ കൊച്ചുവേളി എക്സ്പ്രസ്സിൽ നിന്നും 300 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

268

കോഴിക്കോട് : പോര്‍ബന്ദര്‍ കൊച്ചുവേളി എക്സ്പ്രസില്‍ എത്തിയ പാര്‍സല്‍ പരിശോധിച്ചതില്‍ നിന്നാണ് പൊതിക്കുള്ളില്‍ പുകയില ഉത്പന്നങ്ങളാണെന്ന് മനസ്സിലായത്. ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നളാണ് പിടികൂടിയത്.  കേരളത്തില്‍ നിരോധിച്ചിട്ടുള്ള പുകയില ഉത്പന്നങ്ങൾ കോഴിക്കോട് റയില്‍വെ സറ്റേഷനില്‍ നിന്നാണ് പിടികൂടിയിട്ടുള്ളത്. 

NO COMMENTS