മലപ്പുറത്ത് തുണിക്കടയില്‍ വന്‍ തീ പിടുത്തം

170

മലപ്പുറം : മലപ്പുറത്ത് തുണിക്കടയില്‍ വന്‍ തീ പിടുത്തം. മലപ്പുറം എടരിക്കോടാണ് തുണിക്കടയ്ക്ക് തീപിടിച്ചത്. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. കുറച്ചു സമയം മുന്നാണ് തീപിടുത്തം ഉണ്ടായത. മൂന്നു നിലകളുള്ള കടയുടെ മൂന്നാം നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അഗ്നിശമന സേനാ പ്രവര്‍ത്തകരും നാട്ടുകാരും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

NO COMMENTS