ഇന്ന് മാലാഖമാരുടെ ദിനം അഥവാ ലോക നഴ്സ് ദിനം

639

വിളകേന്തിയ വനിത” എന്നറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗ് ഗേൾ ജനിച്ചത് മെയ് 12 നാണ്. അതുകൊണ്ടാണ് ഈ ദിവസം അന്താരാഷ്ട്ര നഴ്സ് ദിനമായി ആചരിക്കുന്നത്.
ആഗോളതലത്തില്‍, നഴ്‌സുമാരില്‍ എഴുപത്തിയഞ്ചു ശതമാനവും, ഇന്ത്യയിൽ എഴുപത് ശതമാനവും മലയാളികളാണെന്നത് അഭിമാനിക്കാവുന്ന ഒന്നാണ്. സേവനപാത വിട്ട് തൊഴില്‍ മേഖലയിലേക്കുളള ചുവടുമാറ്റം നഴ്‌സിങ് രംഗത്ത് ചൂഷണവും അഴിമതിയുംവര്‍ദ്ധിക്കാന്‍ കാരണമായി. അതിനെതിരെ സമരം ചെയ്താണ് നഴ്‌സിങ് മേഖല കടന്നു പോയത്. ആതുര ശുശ്രൂഷ രംഗത്ത് നഴ്സുമാരുടെ സേവനം, അത് ലോകത്തെവിടെയായാലും അനുഗ്രഹീതമാണ്. അതുകൊണ്ട് തന്നെ നഴ്സ് ദിനം, ചരിത്രമാകുന്നത്.

NO COMMENTS