NEWSKERALA പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി 28th April 2018 379 Share on Facebook Tweet on Twitter പാലക്കാട് : പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. പാസായത് ക്ഷേമകാര്യകമ്മറ്റി ചെയര്‍മാന് എതിരായ അവിശ്വാസ പ്രമേയമാണ്. കോണ്‍ഗ്രസ്സ് പ്രമേയത്തെ സിപിഎം പിന്തുണയ്ക്കുകയും ചെയ്തു.