കേരളത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് പതിനൊന്നിന്

316

തിരുവനന്തപുരം: കേരളത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് 11ന് നടക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഇന്നാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. സാധാരണ ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് പോളിയോ വിതരണം നടക്കുക. കേരളത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതിനാലാണ് ഇന്ന് മരുന്ന് വിതരണം ഇല്ലാത്തതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

NO COMMENTS