തിരുവനന്തപുരം : മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിയമിതനായി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് ഇന്നാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വിരമിക്കുന്നത്. നിലവില്‍ ജസ്റ്റിസ് പി മോഹനദാസ് ആണ് കമ്മീഷന് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.