റിയാദ് : 2018 ഇന്‍റര്‍നാഷണല്‍ യോഗ ഡേ യുമായി ബന്ധപ്പെട്ട് ഇന്‍റര്‍നാഷണല്‍ യോഗ ക്ളബ്ബും സമന്വയ റിയാദ് ഘടകവും യോഗ ആന്‍റ് ഡയബറ്റസ് ” എന്ന വിഷയത്തില്‍ സെമിനാറും രക്തദാന ക്യാമ്ബും റിയാദ് കിംങ്ങ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സംഘടിപ്പിച്ചു. ഇന്‍റര്‍നാഷണല്‍ യോഗ ക്ളബ്ബിന്‍റെ പ്രസിഡന്‍റ് നൂറ അല്‍വാലി, ജനറല്‍ സെക്രട്ടറി കുഞ്ചു സി നായര്‍, വൈസ്പ്രസിഡന്‍റ് പൂര്‍ണി സുധാകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു . റമദാന്‍ സമയമായിരുന്നിട്ട് കൂടി രക്തദാനത്തിന് മുന്‍ കൈ എടുത്ത കിംങ്ങ് ഖാലിദ് ഹോസ്പിറ്റല്‍ ബ്ളഡ് ബാങ്ക് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ മുനം , ഡോ സല്‍മാന്‍ ഖാലിദ് , ഡോ മുത്തലാക്ക് റഷീദ് എന്നിവരുടെ സേവനത്തിന് സമന്വയ ഭാരവാഹികള്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. ഇന്‍റര്‍നാഷണല്‍ യോഗ ക്ളബ്ബിന്‍റെ പ്രസിഡന്‍റ് നൂറ അല്‍വാലി, ജനറല്‍ സെക്രട്ടറി കുഞ്ചു സി നായര്‍, വൈസ്പ്രസിഡന്‍റ് പൂര്‍ണി സുധാകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റമദാന്‍ സമയമായിരുന്നിട്ട് കൂടി രക്തദാനത്തിന് മുന്‍ കൈ എടുത്ത കിംങ്ങ് ഖാലിദ് ഹോസ്പിറ്റല്‍ ബ്ളഡ് ബാങ്ക് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ മുനം , ഡോ സല്‍മാന്‍ ഖാലിദ് , ഡോ മുത്തലാക്ക് റഷീദ് എന്നിവരുടെ സേവനത്തിന് സമന്വയ ഭാരവാഹികള്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.