സിആര്‍പിഎഫ് ക്യാമ്പില്‍ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ചു ; 27 പേര്‍ക്ക് പരിക്ക്‌

172

ദുര്‍ഗാപുര്‍: പശ്ചിമ ബംഗാളിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 27 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില് 14 പേര്‍ കുട്ടികളാണ്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതായി സിആര്‍പിഎഫ് ഡിഐജി വിനയ് കെ.സിംഗ് അറിയിച്ചു. ഇവരില് മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

NO COMMENTS