NEWSKERALA നെന്‍മാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി 17th August 2018 168 Share on Facebook Tweet on Twitter നെന്‍മാറ : നെന്‍മാറ ആളുവശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച അനിതയുടെ മകള്‍ അസ്നിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.