കബനി നദിയില്‍ തോണി മറിഞ്ഞു പിതാവും മക്കളും മരിച്ചു

314

കല്‍പ്പറ്റ : കബനി നദിയില്‍ തോണി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പുല്‍പ്പള്ളി മരക്കടവിന് സമീപമാണ് അപകടം നടന്നത്. പിതാവും മക്കളുമാണ് തോണി മറിഞ്ഞ് മരണമടഞ്ഞത്. ശാന്തിഗിരി ചക്കാലക്കല്‍ ബേബി, മക്കളായ ആനി, അജിത് എന്നിവരാണ് മരിച്ചത്.

NO COMMENTS