ഇംപീച്ച്‌മെന്റ് ഹർജി ഇന്ന് ഭരണഘടനാ ബഞ്ച് പരിഗണിക്കും

217

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിന് പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം പിമാര്‍ സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ഹർജി ഇന്ന് ഭരണഘടനാ ബഞ്ച് പരിഗണിക്കും . ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഭരണഘടനാ ബഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, അരുണ്‍ മിശ്ര, എ കെ ഗോയല്‍ എന്നിവരാണ് അംഗങ്ങള്‍.

NO COMMENTS