എറണാകുളം – ഹൗറ എക്‌സ്പ്രസ് ട്രെയിന്‍ ജെസിബിയില്‍ ഇടിച്ചു

223

ഭുവനേശ്വര്‍: എറണാകുളം – ഹൗറ അന്തോദയ എക്‌സ്പ്രസ് ട്രെയിന്‍ ലെവല്‍ക്രോസില്‍ വച്ച് ജെസിബിയില്‍ ഇടിച്ചു. ഒഡീഷയിലെ ഹരിദാസ്പുര്‍ സ്‌റ്റേഷനടുത്തുള്ള കാവല്‍ക്കാരനുണ്ടായിരുന്ന ലെവല്‍ ക്രോസില്‍ വച്ചായിരുന്നു അപകടം. അപകടത്തിൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ ജോലിക്കിടെ കൃത്യവിലോപം വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി ഗേറ്റ് മാനെ ഖുര്‍ദാ റോഡ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തു.

NO COMMENTS