ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു

264

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് അര്‍ടിഎഫ് പിരിച്ചു വിട്ടത്.

NO COMMENTS