NEWSKERALA ശബരിമലയില്‍ ആറാട്ടിനായി കൊണ്ടു വന്ന ആന ഇടഞ്ഞോടി 30th March 2018 241 Share on Facebook Tweet on Twitter പത്തനംത്തിട്ട: ശബരിമലയില്‍ ആറാട്ടിനായി കൊണ്ടു വന്ന ആന ഇടഞ്ഞോടി. മരക്കൂട്ടത്തിനടുത്തു വച്ച് ഇടഞ്ഞോടുകയായിരുന്നു. ഇടഞ്ഞ ആനയെ തളച്ചു. പിന്നീട് ആനയെ ഒഴിവാക്കിയാണ് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് തിരിച്ചത്.