കുട്ടനാട് : കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. വെളിയനാട് പള്ളിക്കൂടം ജെട്ടിയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാളെ രക്ഷപ്പെടുത്തി. വെളിയനാട് സ്വദേശികളായ ലിബിന്‍, ടിബിന്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.