നാളെ സത്യ പ്രതിജ്ഞയെന്ന ട്വീറ്റ് ബിജെപി പിന്‍വലിച്ചു

238

ബെംഗളൂരു : കര്‍ണാടകയില്‍ നടക്കുന്നുന്നത് നാടകീയ നീക്കങ്ങള്‍.ഗവര്‍ണര്‍ ക്ഷണിച്ചെന്ന ട്വീറ്റുകള്‍ പിന്‍വലിച്ച്‌ ബിജെപി. വ്യാഴാഴ്‌ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാര്‍ ട്വീറ്റ് ചെയ്‌തിരുന്നു.

NO COMMENTS