NEWSKERALA തിരുവനന്തപുരത്ത് സ്റ്റേഡിയത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി 7th November 2017 417 Share on Facebook Tweet on Twitter തിരുവനന്തപുരം : നെയ്യാറ്റിന്‍കര പൊഴിയൂര്‍ ഫുഡ്ബോള്‍ സ്റ്റേഡിയത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.