ഷാര്‍ജയില്‍ തടവിലായിരുന്ന ഇന്ത്യക്കാര്‍ മോചിതരായി

157

ഷാര്‍ജയില്‍ തടവിലായിരുന്ന ഇന്ത്യക്കാര്‍ മോചിതരായി. 149 പേരെയാണ് മോചിപ്പിച്ചത്. ഇവര്‍ ഏതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നു വിവരം ലഭ്യമായിട്ടില്ല. ക്രിമനില്‍ കേസില്‍ ഉള്‍പ്പെടുത്തവരാണ് മോചിതരായത്. ഷാര്‍ജ സുല്‍ത്താന്‍ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പൊതുമാപ്പ് നല്‍കിയത്.

NO COMMENTS