മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടുത്തം

287

ചെന്നൈ: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ 35 കടകള്‍ കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് കത്തിനശിച്ചത്. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും, നാശനഷ്ടം എത്രയുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മധുര കള്ടകര്‍ അറിയിച്ചു.എന്നാല്‍ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

NO COMMENTS