NEWS കൊച്ചി ധനുഷ്കോടി ദേശീയ പാതയ്ക്കു സമീപം സ്ത്രീയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി 10th October 2017 282 Share on Facebook Tweet on Twitter കൊച്ചി: കൊച്ചി ധനുഷ്കോടി ദേശീയ പാതയ്ക്കു സമീപം സ്ത്രീയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. അടിമാലി പതിനാലാം മൈല്‍ സ്വദേശി സെലീനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.