ശ്രീ​ജീ​വിന്‍റെ കസ്റ്റഡി മരണം ; സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും

308

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി.

NO COMMENTS