ചാലിയാര്‍ പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

244

മലപ്പുറം: ചാലിയാര്‍ പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
പുഴയില്‍ കുളിക്കാനിറങ്ങിയ കീഴുപറമ്ബ് സ്വദേശി ആദിലിനെയാണ് കാണാതായത്. മുറിഞ്ഞാട് കടവിലാണ് സംഭവം. നാട്ടുകാര്‍ ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നടത്തിവരുകയാണ്.

NO COMMENTS