തിരുവനന്തപുരം : ഒരു ദേശമാകെ പ്രളയക്കെടുതിയിൽ മുങ്ങിയപ്പോൾ ജാതി മത വർഗ വർണ്ണ ദേശ വ്യത്യാസമില്ലാതെ കിലോമീറ്ററുകൾ താണ്ടി പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായെത്തിയ കല്ലറ പാങ്ങോടിന്റെ ശബ്ദമെന്ന വാട്സ്ആപ് കൂട്ടായ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.