പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി

252

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി. പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ചായിരുന്നു പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.ഡി സതീശനാണ് നോട്ടീസ് നൽകിയത്. വിഷയം നിയമസഭയിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണിവരെയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

NO COMMENTS