ലിബിയയില്‍ കപ്പല്‍ തകർന്ന് 12 പേര്‍ മരിച്ചു

192

ട്രിപ്പോളി : ലിബിയയില്‍ കപ്പല്‍ തകർന്ന് 12 പേര്‍ മരിച്ചു . കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മിസ്രതയിലാണ് അപകടം നടന്നത്. യു എന്‍ മൈഗ്രേഷന്‍ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

NO COMMENTS