കരുനാഗപ്പള്ളിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍

231

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ശ്രീകുമാരിയുടെ ഭര്‍ത്താവ് അനില്‍കുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS