NEWSKERALA ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി 18th October 2018 226 Share on Facebook Tweet on Twitter തൃത്താല : ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലു പേരിൽ മൂന്ന് പേരെ കാണാതായി. രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായത്. തൃത്താലയ്ക്കടുത്ത് കുമ്പിടിയിലാണ് അപകടമുണ്ടായത്.കാണാതായ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.