തിരുവനന്തപുരം ഇലിപ്പോഡ്സൗഹൃദ റസിഡൻസ് അസോസിയേഷനിൽ (എസ്.ആർ .എ 140 എ) പരേതനായ ഷൺമുഖം ആശാരിയുടെ (Late) സഹധർമിണി. ടി.തുളസി (81) വാർദ്ധക്യസഹജമായ അസുഖം നിമിത്തം 24 നു രാവിലെ 1.45 നു മരണപ്പെട്ടു .
ദുഃഖിതയായ മക്കൾ : അംബിക ,ജയകുമാരി, ശ്രീകുമാരി,ശ്രീലത, ബീന,ബിന്ദു, അരുൺകുമാർ
മരുമക്കൾ : രത്നാകരൻ ആശാരി (Late), ചന്ദ്രൻ, വേലപ്പൻ ആശാരി(Late), മധുസൂദനൻ, മാധവൻ, രാജൻ, അനില. സഞ്ചയനം 28-10-2018 ഞായറാഴ്ച രാവിലെ 8.30 മണിക്ക്