മന്ത്രി കെ.ടി.ജലീലിന് നേരെ കരിങ്കൊടി പ്രതിഷേധം

195

കോഴിക്കോട് : മന്ത്രി ജലീലിന് നേരെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ചേവായൂരിലാണ് രാജി ആവശ്യപ്പെട്ട് ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

NO COMMENTS