ബിജെപി നേതാവ് കെ സുരേന്ദ്രന്റെ മാതാവ് അന്തരിച്ചു

266

കോഴിക്കോട് : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മാതാവ് കല്യാണി (90) അന്തരിച്ചു. വൈകിട്ട് 5.45 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്ക് അദ്ദേഹത്തിൻറെ വസതിയിൽ നടക്കും.

NO COMMENTS