കൊണ്ടോട്ടി : പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു. മൂസ, മുഹമ്മദലി, ഖൈറുന്നിസ, മുശ്ഫിഖ്, സഫ്വാന്‍, ബശീര്‍, ഇര്‍ഫാന്‍ അലി എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുനില വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞിട്ടുണ്ട്. മുകളിലെ നില വിണ്ട് കീറിയ സ്ഥിതിയിലാണ്.