തിരുവനന്തപുരം : ചെങ്ങന്നൂരി രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ 25 ബോട്ടുകള്‍ കൂടി ഉടൻ എത്തിക്കും. ചെങ്ങന്നൂരിലേക്ക് 15 ബോട്ടുകളും തിരുവല്ലയിലേക്ക് 10 ബോട്ടുകളുമാണ് കൊണ്ടുവരുന്നത്. അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ഈ ബോട്ടുകള്‍ക്ക് പോകാനാകും എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്താനായിരുന്നില്ല. ജോധ്പൂരിലെ സൈനിക ആസ്ഥാനത്തു നിന്നാണ് ബോട്ടുകള്‍ എത്തിക്കുക.