വെള്ളപ്പൊക്കത്തിൽ പാ​സ്പോ​ര്‍​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി സൗ​ജ​ന്യ പാ​സ്പോ​ര്‍​ട്ട് ക്യാമ്പ്

228

തി​രു​വ​ന​ന്ത​പു​രം : വെള്ളപ്പൊക്കത്തിൽ പാ​സ്പോ​ര്‍​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി സൗ​ജ​ന്യ പാ​സ്പോ​ര്‍​ട്ട് ക്യാമ്പ്. ഞാറാഴ്ച ചെ​ങ്ങ​ന്നൂ​രി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലു​മാ​ണ് പാ​സ്പോ​ര്‍​ട്ട് ക്യാമ്പ് നാടക്കുക. ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച്‌ റ​ഫ​റ​ന്‍​സ് ന​ന്പ​ര്‍ എ​ടു​ത്ത ശേ​ഷ​മാ​ണ് സേ​വാ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട​ത്. പാ​സ്പോ​ര്‍​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കും കേ​ടാ​യ​വ​ര്‍​ക്കും ഇ​വി​ട​ങ്ങ​ളി​ലെ പാ​സ്പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്താം. എ​ല്ലാ ജി​ല്ലാ​ക്കാ​ര്‍​ക്കും പാസ്പോർട്ടിനായി ക്യാമ്പിൽ എത്താവുന്നതാണ്.

NO COMMENTS