കോഴിക്കോട് മുസ്ലീം ലീഗ് ഓഫീസിന് നേരെ ആക്രമണം

196

കോഴിക്കോട് : കോഴിക്കോട് മുസ്ലീം ലീഗ് ഓഫീസിന് നേരെ ആക്രമണം. അമ്പായത്തോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച്‌ നശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.പെട്രോള്‍ ഒഴിച്ച്‌ തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. താമരശേരി പോലീസ്കേസെടുത്ത് അന്വേഷണം തുടങ്ങി.

NO COMMENTS