NEWSKERALA കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു 9th October 2018 302 Share on Facebook Tweet on Twitter ആലപ്പുഴ : കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.റോഷനാണ് വെട്ടേറ്റത്. പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.