പത്തനംതിട്ട : ശബരിമലയിൽ അഞ്ചാം തീയതി നട തുറക്കുന്നതിന് മുന്നോടിയായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, സന്നിധാനം. പമ്പ, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നാളെ അര്‍ധരാത്രി മുതൽ ആറാം തീയതി അര്‍ധരാത്രി വരെയായിരിക്കും നിരോധനാജ്ഞ. അടുത്ത ദിവസം പത്തനംതിട്ട ജില്ലയില്‍ മുതല്‍ അതീവ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.