NEWSKERALA കെ സുരേന്ദ്രനെ നിലയ്ക്കലിൽ തടഞ്ഞു 17th November 2018 149 Share on Facebook Tweet on Twitter പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലിൽ പോലീസ് തടഞ്ഞു. പോകാൻ അനുവദിക്കില്ലെന്ന് എസ്.പി. പോകുമെന്ന് നിലപാടിലുറച്ച് നിൽക്കുകയാണ് കെ സുരേന്ദ്രൻ.