തൃശ്ശൂരിൽ ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

256

തൃശ്ശൂര്‍ : തൃശ്ശൂരിൽ ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങോട്ടുകര താന്ന്യം കനോലിൽ കനാലിൽ വീണാണ് മരിച്ചത്. വലപ്പാട് മായ കോളേജിലെ വിദ്യാർത്ഥികളായ ഗോവിന്ദ്, ഋഷികേശ് എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മുങ്ങി മരിക്കുകയായിരുന്നു.

NO COMMENTS