തെലങ്കാനയില്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്യും

153

ഹൈദരാബാദ് : തെലങ്കാനയില്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്യും. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവു അധികാരത്തിലെത്തുന്നത്. ഗജേവാളില് നിന്നും അന്‍പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. ടിഡിപിയുമായി സഖ്യമുണ്ടാക്കി രംഗത്തിറങ്ങിയ കോണ്‍ഗ്രസിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

NO COMMENTS