സൈനിക പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ച പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ ഇന്ത്യന്‍ സൈന്യം തുരുത്തി

190

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നുഴഞ്ഞുകയറി സൈനിക പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ച പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ ഇന്ത്യന്‍ സൈന്യം തുരുത്തി. എട്ടു പേരുടെ സംഘമാണ് സൈനിക പോസ്റ്റ് ആക്രമിക്കനായി ശ്രമിച്ചത്. ആയുധധാരികളായ ഇവര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കാനായി പാക്ക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. പക്ഷേ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനു മുന്നില്‍ ഇത് ഫലം കണ്ടില്ല.

NO COMMENTS