ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനാനുമതി നല്കി പ്രധാനമന്ത്രി. ഈ മാസം 19ന് സര്‍വ കക്ഷി സംഘത്തെ കാണാം എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. റേഷന്‍ പ്രശ്നം അടക്കം ചര്‍ച്ചയാകും. പിണറായിയുമായുള്ള കൂടിക്കാഴ്ച നാല് തവണ പ്രധാനമന്ത്രി നിഷേധിച്ചത് വിവാധമായിരുന്നു