വടകരയിൽ എസ്‌.എഫ്‌.ഐ-എ.ബി.വി.പി സംഘര്‍ഷം

192

വടകര : വടകര കോ ഓപ്പറേറ്റിവ് കോളേജില്‍ എസ്‌.എഫ്‌.ഐ-എ.ബി.വി.പി സംഘര്‍ഷം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

NO COMMENTS