കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

162

കണ്ണൂര്‍ : പാനൂര്‍ പാലക്കൂവില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറമ്പത്ത് അഷ്റഫ് (52) എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

NO COMMENTS