ചാലക്കുടിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര്‍ മരിച്ചു

190

ചാലക്കുടി : ചാലക്കുടി മൂഞ്ഞേലിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര്‍ മരിച്ചു. വയോധികയും യുവാവുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു രണ്ട് ദിവസമായി ഇവര്‍ ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് വീടിനു മുകളിലേക്ക് മരം ഒടിഞ്ഞ് വീണത്. കൂടുതൽ വിവരം ലഭ്യമല്ല.

NO COMMENTS