രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളത്തിൽ വീണ് രക്ഷാപ്രവർത്തകനെ കാണാതായി

191

കൊച്ചി : ഇടപ്പള്ളി കുന്നുംപുറത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം. രക്ഷാപ്രവര്‍ത്തകന്‍ വെള്ളത്തില്‍ വീണു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

NO COMMENTS