കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒപ്പത്തിനൊപ്പം

218

ബംഗളൂരു: ഏറെ നിര്‍ണായകമായ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. അഭിപ്രായ സര്‍വേകളില്‍ പുറത്തു വന്ന ഫലത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ജെഡിയു നിര്‍ണായക ശക്തിയായി മാറിയേക്കും.

ലീഡ് നില

കോണ്‍ഗ്രസ്- 79

ബിജെപി -83

ജെഡിഎസ് -25

NO COMMENTS