NEWSKERALA പൊന്നാനിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി 13th June 2018 181 Share on Facebook Tweet on Twitter മലപ്പുറം : വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനിയിലാണ് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ ഹംസയെ കാണാതായത്. ഇയാള്‍ക്കായി പോലീസും അഗ്‌നിശമനസേനയും തെരച്ചില്‍ തുടരുകയാണ്.