കടൽക്ഷോഭം ശക്തിപ്രാപിക്കുന്നു ; വാസസ്ഥലം നഷ്ടപ്പെട്ട് തീരവാസികൾ

423


ആലപ്പുഴ : കലിതുള്ളിയെത്തുന്ന കടലിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് കാട്ടൂരിലെ തീരദേശ നിവാസികൾ . ഒരു പ്രദേശമാകെ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും കടൽക്ഷോഭത്തെയും തുടർന്ന് ഒരു പ്രദേശമാകെ വീടുകൾ പൂർണമായും തകർന്നിട്ടു നാളുകൾ ഏറെയായി. കടൽക്ഷോഭത്തിന് ശാശ്വത പരിഹാരവും വീട് നഷ്ടപ്പെട്ടവർക്ക് സർക്കാരിൽനിന്നും അർഹമായ സഹായവും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ജെനി എലിസബത്ത് മാർട്ടിൻ ,
നെറ്റ് മലയാളം

NO COMMENTS