NEWSKERALA സഭാ പീഡനം ; ഫാ. എബ്രഹാം വര്‍ഗീസിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന 13th July 2018 206 Share on Facebook Tweet on Twitter കോട്ടയം : വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാ.എബ്രഹാം വര്‍ഗീസിന്‍റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എബ്രഹാം വര്‍ഗീസ് ഒളിവില്‍പോയ സാഹചര്യത്തിലാണ് പരിശോധന.